തെ​ലു​ങ്കാ​ന​യി​ൽ അ​ച്ഛ​നും മ​ക​ളും ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ മു​ങ്ങി മ​രി​ച്ചു
തെ​ലു​ങ്കാ​ന​യി​ൽ അ​ച്ഛ​നും മ​ക​ളും ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ മു​ങ്ങി മ​രി​ച്ചു
Thursday, July 18, 2024 6:43 AM IST
സൂ​ര്യ​പേ​ട്ട്: തെ​ല​ങ്കാ​ന​യി​ൽ മൂ​ന്നു​പേ​ർ ത​ടാ​ക​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. സൂ​ര്യ​പേ​ട്ട് ജി​ല്ല​യി​ലെ ആ​ത്മ​കൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബൊ​പ്പാ​രം ഗ്രാ​മ​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഖ​മ്മം സ്വ​ദേ​ശി​യാ​യ ടി​പ്പ​റെ​ഡ്ഡി ശ്രീ​പാ​ൽ​റെ​ഡ്ഡി (42), സു​ഹൃ​ത്ത് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ന​ർ​സ​റോ​പേ​ട്ടി​ൽ നി​ന്നു​ള്ള ഷാ​വ​ല്യ രാ​ജു (45), മ​ക​ൾ ഷാ​വ​ല്യ ഉ​ഷ (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഗ്രാ​മ​ത്തി​ൽ ഒ​രു പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി സൂ​ര്യ​പേ​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<