ചൈ​ന​യി​ല്‍ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ല്‍ തീ​പീ​ടി​ത്തം: 16 മ​ര​ണം
ചൈ​ന​യി​ല്‍ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ല്‍ തീ​പീ​ടി​ത്തം: 16 മ​ര​ണം
Thursday, July 18, 2024 6:36 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ സി​ഗോം​ഗി​ല്‍ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 16 പേ​ര്‍ മ​രി​ച്ചു. 30 ഓ​ളം പേ​രെ ര​ക്ഷി​ച്ചു. 14 നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്.

സി​ച്വാ​ന്‍ പ്ര​വി​ശ്യ​യി​ലാ​ണ് സി​ഗോം​ഗ് ന​ഗ​രം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

വി​ര​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ് 30 പേ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷ​മാ​ണ് തീ ​അ​ണ​യ്ക്കാ​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<