ക​ർ​ണാ​ട​ക​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; നാ​ലു​പേ​ർ മ​രി​ച്ചു
ക​ർ​ണാ​ട​ക​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; നാ​ലു​പേ​ർ മ​രി​ച്ചു
Thursday, July 18, 2024 6:27 AM IST
ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ നാ​ലു​പേ​ർ മ​രി​ച്ചു. മൂ​ന്നു​പേ​രെ കാ​ണാ​താ​യി. ഉ​ത്ത​ർ ക​ന്ന​ഡ ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത 66ൽ ​അ​ങ്കോ​ള താ​ലൂ​ക്കി​ലെ ഷി​രൂ​ർ ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഏ​ഴ് പേ​രി​ൽ നാ​ല് പേ​ർ ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണെ​ന്ന് ഉ​ത്ത​ര ക​ന്ന​ഡ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ല​ക്ഷ്മി പ്രി​യ പ​റ​ഞ്ഞു. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<