ആ​ല​പ്പു​ഴ: മ​രം വീ​ണു വീ​ട് ത​ക​ര്‍​ന്നെ​ങ്കി​ലും പി​ഞ്ചു​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം. അ​ഞ്ചാം വാ​ര്‍​ഡി​ല്‍ വ​ദ​ന​ശേ​രി​ല്‍ വീ​ട്ടി​ല്‍ ബാ​ല​ന്‍ നാ​യ​രു​ടെ ഓ​ട് മേ​ഞ്ഞ വീ​ടി​ന് മു​ക​ളി​ലേ​യ്ക്കാ​ണ് ആ​ഞ്ഞി​ലി മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. മ​രം ക​ട​പു​ഴ​കി വീ​ഴു​മ്പോ​ള്‍ ബാ​ല​ന്‍ നാ​യ​ര്‍, ഭാ​ര്യ കു​സു​മ കു​മാ​രി, മ​ക​ള്‍ ദീ​പ്തി ബി. ​നാ​യ​ര്‍, കൊ​ച്ചു​മ​ക്ക​ളാ​യ ജ​യ​വ​ര്‍​ധി​നി, ഇ​ന്ദു​ജ പാ​ര്‍​വ​തി എ​ന്നി​വ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. എ​ന്നാ​ല്‍ വീ​ട്ടു​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം അ​പ​ക​ടം കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു.