ബി​ജെ​പി മു​ൻ കൗ​ൺ​സി​ല​റു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം; യു​വ​മോ​ർ​ച്ച നേ​താ​വ് ഉ​ൾ​പ്പ​ടെ അ​റ​സ്റ്റി​ൽ
ബി​ജെ​പി മു​ൻ കൗ​ൺ​സി​ല​റു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം; യു​വ​മോ​ർ​ച്ച നേ​താ​വ് ഉ​ൾ​പ്പ​ടെ അ​റ​സ്റ്റി​ൽ
Monday, July 15, 2024 5:55 PM IST
പാ​ല​ക്കാ​ട്: ബി​ജെ​പി മു​ൻ കൗ​ണ്‍​സി​ല​റു​ടെ വീ​ട് ആ​ക്ര​മി​ച്ച യു​വ​മോ​ർ​ച്ച നേ​താ​വ് ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട്ട് ആ​ണ് സം​ഭ​വം.

ബി​ജെ​പി മു​ൻ കൗ​ൺ​സി​ല​ർ അ​ച്ചു​താ​ന​ന്ദ​ന്‍റെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്. മ​ണ​ലി സ്വ​ദേ​ശി​യും യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യു​മാ​യ രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ക്ര​മ​ണം.

സം​ഭ​വ​ത്തി​ൽ രാ​ഹു​ല്‍, സു​ഹൃ​ത്തു​ക്ക​ളാ​യ അ​നു​ജി​ൽ, അ​ജേ​ഷ് കു​മാ​ർ, സീ​ന പ്ര​സാ​ദ്, മ​ഞ്ഞ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ അ​ജേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ച്ചു​താ​ന​ന്ദ​ൻ സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ൽ ഇ​ട്ട പോ​സ്റ്റി​ന്‍റെ പേ​രി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<