വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. തോ​മ​സ് ക്രൂ​ക്‌​സ്(20) ആ​ണെ​ന്ന് ന്യൂ​യോ​ര്‍​ക് പോ​സ്റ്റ് റി​പ്പോ​ര്‍​ട്ടു ചെ​യ്തു.

അ​ക്ര​മി​യെ സു​ര​ക്ഷാ​സേ​ന വെ​ടി​വ​ച്ചു​കൊ​ന്നു. റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യും മ​റ്റൊ​രാ​ള്‍​ക്കു ഗു​രു​ത​ര പ​രു​ക്കേ​റ്റ​താ​യു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

സ്റ്റേ​ജി​ന് 130വാ​ര അ​ക​ലെ​യു​ള്ള നി​ര്‍​മാ​ണ പ്ലാ​ന്‍റി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് ക്രൂ​ക്‌​സ് വെ​ടി​യു​തി​ര്‍​ത്ത​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. നി​ര​വ​ധി ത​വ​ണ ഇ​യാ​ള്‍ ട്രം​പി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.