കൊ​ല്ലം: എം​സി റോ​ഡി​ല്‍ കൊ​ട്ടാ​ര​ക്ക​ര ഇ​ഞ്ച​ക്കാ​ട്ടി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം.

ഇന്ന് പുലർച്ചെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി അ​ജി​ത്തും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. കൊ​ച്ചി​യി​ല്‍​നി​ന്ന് ച​ട​യ​മം​ഗ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍.