തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എ​​​​സ്‌​​​​സി നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു കോ​​​​ഴ വാ​​​​ങ്ങി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ അ​​​​തു സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യ​​​​മ​​​​ല്ലെ​​​​ന്നു ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ കെ.​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ.

50 ല​​​​ക്ഷം കോ​​​​ഴ കൊ​​​​ടു​​​​ത്തു മെ​​​​ന്പ​​​​റാ​​​​കു​​​​ന്ന​​​​വ​​​​ർ അ​​​​വി​​​​ടെ അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ണ്. ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നെ​​​​തിരേ പാ​​​​ർ​​​​ട്ടി ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​​​ണു പ​​​​റ​​​​യു​​​​ന്ന​​​​ത്. ഏ​​​​രി​​​​യ ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ത്തി​​​​നു പി​​​​എ​​​​സ്‌​​​​സി മെ​​​​ന്പ​​​​റെ നി​​​​യ​​​​മി​​​​ക്കാ​​​​നാ​​​​കു​​​​മോ.

മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സോ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ അ​​​​റി​​​​യാ​​​​തെ മെ​​​​ന്പ​​​​ർ​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. നി​​​​യ​​​​മ​​​​വാ​​​​ഴ്ച കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും സു​​​​രേ​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു.