തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ലും ച​ട്ട​വി​രു​ദ്ധ നി​യ​മ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ലെ നി​യ​മ​ന​മാ​ണ് വി​വാ​ദ​മാ​കു​ന്ന​ത്.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച സി.​ജെ.​സു​രേ​ഷ്‌​കു​മാ​റി​ന് അ​തേ ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ല്‍​കു​ക​യാ​യി​രു​ന്നു. പു​ന​ര്‍​നി​യ​മ​ന വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ണ് നി​യ​മ​നം.

ധ​ന​വ​കു​പ്പി​ന്‍റെ എ​തി​ര്‍​പ്പ് മ​റി​ട​ക​ന്നു​കൊ​ണ്ടു​ള്ള നി​യ​മ​ന​ത്തി​ല്‍ അ​ക്കൗ​ണ്ട് ജ​ന​റ​ൽ വി​ശ​ദീ​ക​ര​ണം തേ​ടി. കോ​ട​തി ഉ​ത്ത​ര​വും സ​ർ​വീ​സ് ച​ട്ട​വും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് എ​ജി വ്യ​ക്ത​മാ​ക്കി.

പു​ന​ര്‍​നി​യ​മ​നം ന​ല്‍​ക​ണ​മെ​ങ്കി​ല്‍ പു​തി​യ ത​സ്തി​ക നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ ഇ​തൊ​ന്നും പാ​ലി​ക്കാ​തെ​യാ​യി​രു​ന്നു നി​യ​മ​നം.