വ​നം​മേ​ധാ​വി​യെ മാ​റ്റ​ണം: മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി
വ​നം​മേ​ധാ​വി​യെ മാ​റ്റ​ണം: മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി
Friday, July 5, 2024 6:39 AM IST
തി​രു​വ​ന​ന്ത​പു​രം: വ​നം​വ​കു​പ്പ് മേ​ധാ​വി ഗം​ഗാ​സിം​ഗി​നെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ വെ​ടി​വ​യ്ക്കാ​ൻ പോ​ലും നി​ർ​ദ്ദേ​ശം ന​ൽ​കാ​ൻ വൈ​കു​ന്നു.

പു​തി​യ പ​ദ്ധ​തി​ക​ൾ ന​ൽ​കി കേ​ന്ദ്ര​ത്തി​നു​ള്ള ധ​ന​സ​ഹാ​യം വാ​ങ്ങി​യെ​ടു​ക്കു​ന്നി​ല്ല, തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ വ​നം​വ​കു​പ്പ് ആ​സ്ഥാ​ന​ത്തു​നി​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ന​ൽ​കു​ന്നു. വ​കു​പ്പി​ലാ​ണെ​ങ്കി​ൽ ഏ​കോ​പ​ന​മി​ല്ല, പ​ല വ​ട്ടം വീ​ഴ്ച​ക​ളി​ൽ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടും കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല.

പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന ഇ​ക്കോ-​ടൂ​റി​സം അ​ഥോ​റ​റ്റി​യി​ലെ, കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്കോ മാ​റ്റി നി​യ​മി​ച്ച് പ​ക​രം ആ​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<