കോ​ല​ഞ്ചേ​രി​യി​ൽ കാ​ണാ​താ​യ ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
കോ​ല​ഞ്ചേ​രി​യി​ൽ കാ​ണാ​താ​യ ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, July 1, 2024 10:50 AM IST
കൊ​ച്ചി: കോ​ല​ഞ്ചേ​രി​യി​ൽ ഒ​രാ​ഴ്ച മു​ന്പ് കാ​ണാ​താ​യ ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​ഴി​പ്രം സ്വ​ദേ​ശി ഷാ​ജീ​വ്(42) ആ​ണ് മ​രി​ച്ച​ത്.

ആ​ലു​വ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​മാ​ണ് ഇ​യാ​ളു​ടേ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.​വ്യാ​ഴാ​ഴ്ച റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ട്രാ​ക്കി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യ​താ​ണോ അ​തോ ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് ഷാ​ജീ​വി​നെ കാ​ണാ​താ​യ​ത്. അ​ന്ന് ഷാ​ജീ​വും സൃ​ഹൃ​ത്തു​ക്ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യെ​ന്നും ഇ​വ​ർ മ​ർ​ദ്ദി​ച്ചു​വെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

സൃ​ഹൃ​ത്തി​ന് വാ​യ്പ​യെ​ടു​ക്കാ​ൻ ഷാ​ജീ​വി​ന്‍റെ വാ​ഹ​നം പ​ണ​യം വ​ച്ചി​രു​ന്നു. വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<