നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടും: ശ​ര​ദ് പ​വാ​ര്‍
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടും: ശ​ര​ദ് പ​വാ​ര്‍
Saturday, June 22, 2024 3:13 PM IST
മും​ബൈ: ഈ ​വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം മ​ഹാ​വി​കാ​സ് അ​ഘാ​ടി​യി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്ന് എ​ന്‍​സി​പി-​എ​സ്പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് സ​ഖ്യ​ത്തി​ല്‍ ഏ​റ്റ​വും കു​റ​വ് സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച​ത് ത​ങ്ങ​ളാ​ണെ​ന്നും എ​ന്നാ​ല്‍ നി​യ​മ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സാ​ഹ​ച​ര്യം വ്യ​ത്യ​സ്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്‍​സി​പി-​എ​സ്പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി വി​ളി​ച്ച യോ​ഗ​ത്തി​ലാ​യി​രു​ന്നു പ​വാ​റി​ന്റെ പ്ര​തി​ക​ര​ണം. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഖ്യ​ത്തി​ന് വേ​ണ്ടി ന​മ്മ​ള്‍ സ​ഹി​ച്ച​ത് പോ​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഹി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും പ​വാ​ര്‍ പ്ര​ല​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യ സീ​റ്റു​ക​ള്‍ ത​ന്നെ ത​ര​ണ​മെ​ന്ന് മു​ന്നി​ണി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

മ​ത്സ​രി​ച്ച സീ​റ്റു​ക​ള്‍ കു​റ​വാ​ണെ​ങ്കി​ലും ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ങ്ങ​ള്‍​ക്ക് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നായെ​ന്നും ശ​ര​ദ് പ​വാ​ര്‍ പ​വാ​ര്‍ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 10 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച എ​ന്‍​സി​പി-​എ​സ്പി എ​ട്ട് സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<