ക​ണ്ണൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​സു​ധാ​ക​ര​ൻ മു​ന്നി​ൽ. 43 വോ​ട്ടി​നാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി.​ജ​യ​രാ​ജ​നാ​യി​രു​ന്നു ലീ​ഡ്.

കേ​ര​ള​ത്തി​ൽ 13 സീ​റ്റി​ൽ യു​ഡി​എ​ഫും ഏഴ് സീറ്റിൽ എൽഡിഎഫും ലീഡുചെ​യ്യു​ക​യാ​ണ്.