പാ​ല​ക്കാ​ട്: നി​ല​മ്പൂ​ര്‍- ഷൊ​ര്‍​ണൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ല്‍​വ​ച്ച് യു​വ​തി​ക്ക് പാ​മ്പ് ക​ടി​യേ​റ്റ​താ​യി സം​ശ​യം. ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍ ഗാ​യ​ത്രി​ക്ക്(25) ആ​ണ് പാ​മ്പ് ക​ടി​യേ​റ്റ​താ​യി സം​ശ​യ​മു​ള്ള​ത്. ഇ​വ​രെ പെ​രു​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ എ​ട്ടേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി​യ യു​വ​തി​യാ​ണ് ട്രെ​യി​നി​ന്‍റെ ബ​ര്‍​ത്തി​ല്‍​നി​ന്ന് ത​ന്നെ പാ​മ്പ് ക​ടി​ച്ച​താ​യി ചു​റ്റു​മു​ള്ള​വ​രോ​ട് പ​റ​ഞ്ഞ​ത്. ഉ​ട​നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു

പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ത​നി​യെ ചെ​യ്ത ശേ​ഷ​മാ​ണ് യു​വ​തി ട്രെ​യി​നി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.