പാ​റ്റ്‌​ന: കോ​ണ്‍­​ഗ്ര­​സ് അ­​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക­​മ്മീ­​ഷ​ന്‍ പ​രി­​ശോ­​ധ­​ന ന­​ട­​ത്തി­​യെ­​ന്ന് കോ​ണ്‍­​ഗ്ര­​സ്. ശ­​നി­​യാ​ഴ്­​ച ബി­​ഹാ­​റി​ലെ സ​മ​സ്തി​പൂ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കെ​ത്തി​യ​പ്പോ­​ഴാ­​യി­​രു­​ന്നു പ​രി­​ശോ​ധ­​ന. ഇ­​തി­​ന്‍റെ ദൃ­​ശ്യ­​ങ്ങ​ള്‍ അ​ട­​ക്കം കോ​ണ്‍­​ഗ്ര­​സ് പു­​റ­​ത്തു­​വി​ട്ടു.

ക­​മ്മീ­​ഷ­​ന്‍റെ ന­​ട​പ­​ടി ദൗ​ര്‍­​ഭാ­​ഗ്യ­​ക­​ര­​മാ­​ണെ് കോ​ണ്‍­​ഗ്ര­​സ് വി­​മ​ര്‍­​ശി​ച്ചു. നി​ര​വ​ധി എ​ന്‍​ഡി​എ നേ​താ​ക്ക​ള്‍ പ്ര​ചാ​ര​ണം ന​ട​ത്തു­​ന്നു­​ണ്ടെ­​ങ്കി​ലും അ­​വ­​രു­​ടെ വാ­​ഹ­​ന­​ത്തി​ല്‍ ക­​മ്മീ­​ഷ​ന്‍ ഇ­​തു​വ­​രെ പ­​രി­​ശോ­​ധ­​ന ന­​ട­​ത്തി­​യി­​ട്ടി​ല്ല. ജ​നാ​ധി​പ​ത്യ​ത്തെ കൊ​ല ചെ­​യ്യു­​ന്ന ന­​ട­​പ­​ടി­​യാ­​ണ് ക­​മ്മീ­​ഷ­​ന്‍ സ്വീ­​ക­​രി­​ക്കു­​ന്ന­​തെ­​ന്നും കോ​ണ്‍­​ഗ്ര­​സ് വി­​മ​ര്‍­​ശി​ച്ചു.

രാ​ഹു​ല്‍­​ഗാ­​ന്ധി­​യു­​ടെ ഹെ​ലി­​കോ­​പ്­​റ്റ­​റി­​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് പ​രി­​ശോ­​ധ­​ന ന­​ട­​ത്തി­​യി­​രു​ന്നു. രാ​ഹു​ല്‍ ത​മി­​ഴ്‌­​നാ­​ട്ടി​ല്‍ എ­​ത്തി­​യ­​പ്പോ­​ഴാ­​യി­​രു­​ന്നു പ​രി­​ശോ­​ധ­​ന.

ഇ​വി​ടെ കാ​ത്തു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍,രാ​ഹു​ല്‍ ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഹെ​ലി​കോ​പ്റ്റ​ര്‍ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​ന​ധി​കൃ​ത​മാ​യി പ​ണം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യാ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് എ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക­​ര​ണം.