കൊ​ച്ചി: കെ­​പി­​സി­​സി അ­​ധ്യ­​ക്ഷ​സ്ഥാ­​നം ഏ­​ത് സ­​മ­​യ​ത്തും ഏ­​റ്റെ­​ടു­​ക്കാ​ന്‍ ത­​യാ­​റാ­​യെ­​ന്ന് കെ.​സു­​ധാ­​ക­​ര​ന്‍. താ​ന്‍ ഇ­​പ്പോ​ഴും കെ­​പി­​സി­​സി പ്ര­​സി­​ഡ​ന്‍റാണെ​ന്നും സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു.

ഹൈ­​ക്ക­​മാ​ന്‍­​ഡു­​മാ­​യി ആ­​ലോ­​ചി­​ച്ചി­​ട്ടേ താ​ന്‍ ഔ­​ദ്യോ­​ഗി­​ക­​മാ­​യി സ്ഥാ­​നം ഏ­​റ്റെ­​ടു­​ക്കൂ. പാ​ര്‍­​ട്ടി­​യി​ല്‍ ഒ­​രു അ­​നി­​ശ്ചി­​ത­​ത്വ­​വു­​മി​ല്ല. മ­​റ്റ് ചി­​ല പ്ര­​ശ്‌­​ന­​ങ്ങ­​ളു​ണ്ട്. അ­​ത് ഇ­​ന്നു­​കൊ­​ണ്ട് ക­​ഴി­​യു­​മെ­​ന്നാ­​ണ് വി­​ചാ­​രി­​ക്കു­​ന്ന­​ത്.

മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ വി­​ദേ­​ശ­​യാ­​ത്ര­​യ്‌­​ക്കെ­​തി­​രെ​യും സു­​ധാ­​ക­​ര​ന്‍ രൂ­​ക്ഷ വി­​മ​ര്‍​ശ­​നം ഉ­​ന്ന­​യി​ച്ചു. ആ​ര്‍​ക്കും ചു​മ­​ത​ല കൊ­​ടു­​ക്കാ­​തെ­​യാ­​ണ് മു­​ഖ്യ­​മ​ന്ത്രി പോ­​യ​ത്.​പി­​ണ­​റാ­​യി­​ക്ക് ത­​ല­​യ്­​ക്ക​ക­​ത്ത് വെ­​ളി­​വി​ല്ല.

ഇ­​വി​ടെ ഒ­​രു എ­​മ​ര്‍­​ജ​ന്‍­​സി ഉ­​ണ്ടാ­​യാ​ല്‍ എ­​ന്ത് ചെ­​യ്യും. പ­​ശു­​ക്ക​ള്‍ ഇ­​റ­​ങ്ങി­​പ്പോ­​കു​ന്ന­​ത് പോ­​ലെ പോ­​കേ­​ണ്ട­​യാ​ളാ​ണോ മു­​ഖ്യ­​മ­​ന്ത്രി. പി­​ണ­​റാ­​യി­​യു​ടെ യാ­​ത്ര സ്‌­​പോ​ണ്‍­​സ​ര്‍­​ഷി­​പ്പി​ലാ​ണോ എ­​ന്ന് ത­​നി­​ക്ക് സം­​ശ­​യ­​മു​ണ്ടെന്നും സുധാകരൻ പറഞ്ഞു.