മ​ല­​പ്പു​റം: വ­​ളാ​ഞ്ചേ​രി​യി​ല്‍ വ​ന്‍ സ്‌​ഫോ​ട​ക ശേ​ഖ​രം പി​ടി­​കൂ​ടി. അ​ന​ധി​കൃ​ത ക്വാറി​യി​ല്‍ നി​ന്നാ​ണ് സ്‌​ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി­​യ​ത്.

സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്വാ​മി ദാ​സ​ന്‍, ഷാ​ഫി, ഉ​ണ്ണി കൃ​ഷ്ണ​ന്‍, ര​വി എ­​ന്നി­​വ­​രാ­​ണ് പി­​ടി­​യി­​ലാ­​യ​ത്.

1125 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്, 4000 ഡി​റ്റ​നേ​റ്റ​ര്‍, 3340 ഇ​ല​ക്‌​ട്രി​ക് ഡി​റ്റ​നേ​റ്റ​ര്‍, 1820 സേ​ഫ്റ്റി ഫ്യൂ​സ് എ​ന്നി​വ​യാ​ണ് പി­​ടി­​ച്ചെ­​ടു­​ത്ത​ത്. മ​ല​പ്പു​റം എ​സ്­​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ­​ണ് പോ­​ലീ­​സ് ഇ­​വി­​ടെ­​യെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട­​ത്തി­​യ­​ത്.