ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത വ​ര്‍​ധി​പ്പി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. നാ​ലു ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​നാ​ണ് വ​രു​ത്തി​യ​ത്.

ഇ​ന്ന് ചേ​ര്‍​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ ക്ഷാ​മ​ബ​ത്ത് 50 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. 48.87 ല​ക്ഷം ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.

പെ​ന്‍​ഷ​ന്‍​കാ​രു​ടെ ക്ഷാ​മ​കാ​ലാ​ശ്വാ​സ​വും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. 67.95 ല​ക്ഷം പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കാ​ണ് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ക. ഇ​തി​ന് മു​ന്‍​പ് ഒ​ക്ടോ​ബ​റി​ലാ​ണ് ക്ഷാ​മ​ബ​ത്ത വ​ര്‍​ധി​പ്പി​ച്ച​ത്. ‌