ന്യൂ​ഡ​ല്‍​ഹി: പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. പ​ത്മ​ജ പാ​ര്‍​ട്ടി വി​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും പാ​ര്‍​ട്ടി​യോ​ട് കാ​ണി​ച്ച​ത് വി​ശ്വാ​സ വ​ഞ്ച​ന​യാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

പ​ത്മ​ജ​യു​ടെ ബി​ജെ​പി പ്ര​വേ​ശ​നം ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ബാ​ധി​ക്കി​ല്ല. ഉ​ന്ന​യി​ച്ച എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ച്ചു. ഒ​രു​പാ​ട് പേ​രു​ള്ള പാ​ര്‍​ട്ടി ആ​കു​മ്പോ​ള്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കും. പ​ത്മ​ജ​യ്ക്ക് അ​ര്‍​ഹ​മാ​യ സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും കെ.​സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2004ല്‍ ​മു​കു​ന്ദ​പു​രം ലോ​ക്‌​സ​ഭാ​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു മ​ത്സ​രി​ച്ച പ​ത്മ​ജ ലോ​ന​പ്പ​ന്‍ ന​മ്പാ​ട​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടു ത​വ​ണ തൃ​ശൂ​രി​ല്‍ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ‌​യ​പ്പെ​ട്ടി​രു​ന്നു.