തി​രു​വ​ന​ന്ത​പു​രം: ലോ ​കോ​ള​ജി​ലു​ണ്ടാ​യ എ​സ്എ ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് കോ​ള​ജ് പ​രി​സ​ര​ത്തു​വ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

സം​ഘ​ര്‍​ഷ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. പ​രി​ക്കേ​റ്റ ര​ണ്ട് കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രും എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ രാ​വി​ലെ വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ഉ​ച്ച​യ്ക്കു​ശേ​ഷം വീ​ണ്ടും സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.