തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ പ​രാ​തി​യി​ൽ ഷോ​ൺ ജോ​ർ​ജി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഷോ​ൺ ജോ​ർ​ജി​നെ കൂ​ടാ​തെ മ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ​ക്കും ഷാ​ജ​ൻ സ്ക​റി​യ​യ്ക്കു​മെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

വീ​ണ​യ്ക്ക് ക​നേ​ഡി​യ​ൻ ക​മ്പ​നി​യു​ണ്ട് എ​ന്ന് സൈ​ബ​റി​ട​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി എ​ന്ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ച്ഛ​നും ഭ​ർ​ത്താ​വും സി​പി​എം നേ​താ​ക്ക​ളാ​യ​തി​നാ​ൽ ത​ന്നെ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും വീ​ണ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വീ​ണ​യ്ക്ക് ക​നേ​ഡി​യ​ൻ ക​മ്പ​നി​യു​ണ്ടെ​ന്നാ​ണ് ഷോ​ൺ ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ഈ ​പ​രാ​മ​ർ​ശ​ത്തി​ലാ​ണ് വീ​ണ പ​രാ​തി ന​ൽ​കി​യ​ത്.