തി­​രു­​വ­​ന­​ന്ത­​പു­​രം: നാ­​ലാ­​ഞ്ചി­​റ­​യി​ല്‍­ നി­​ന്ന് കാ​ണാ​താ‌​യ12 വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ­​വി­​ലെ ആ­​റു വ­​രെ കു­​ട്ടി വീ­​ട്ടി­​ലു­​ണ്ടാ­​യി­​രു­​ന്നെ­​ങ്കി​ലും പി­​ന്നീ­​ട് കാ­​ണാ­​താ​വു​ക‌​യാ​യി​രു​ന്നു.

നാ‌​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന‌​ട​ത്തി‌​യെ​ങ്കി​ലും കു​ട്ടി‌‌​യെ ക​ണ്ടെ​ത്തി‌​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സി​സി​ടി​വി ദൃ­​ശ്യ­​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന‌​ട​ത്തി‌​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ കു​റ​വം​കോ​ണ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി. പി​ന്നീ​ട് കു​ട്ടി​യെ മ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.