തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ക്രി​സ്മ​സ്- ന്യു ​ഇ​യ​ർ ബ​മ്പ​ർ ലോ​ട്ട​റി ഫ​ലം പ്ര​ഖ്യാ​പി​ച്ചു. XC 224091 എ​ന്ന ന​മ്പ​രി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 20 കോ​ടി ല​ഭി​ച്ച​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഏ​ജ​ന്‍റ് ഷാ​ജ​ഹാ​ൻ വി​റ്റ ടി​ക്ക​റ്റാ​ണി​തെ​ന്നും സ​ബ് ഏ​ജ​ന്‍റ് ദു​രൈ​രാ​ജ് ഇ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു​പോ​യി വി​റ്റെ​ന്നു​മാ​ണ് വി​വ​രം.

ര​ണ്ടാം സ​മ്മാ​നം ഒ​രു​കോ​ടി വീ​തം 20 പേ​ർ​ക്ക് ല​ഭി​ച്ചു. XE 409265, XH 316100, XK 424481, KH 388696, KL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294, XD 314511, XC 483413, XE 398549, XK 105413, XE319044, XB 279240, XE 103824, XE 243120, XB 378872, XL 421156 എ​ന്നീ ന​മ്പ​രു​ക​ൾ​ക്കാ​ണ് സ​മ്മാ​നം.

തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള ഗോ​ർ​ഖി ഭ​വ​നി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. കേ​ര​ള ലോ​ട്ട​റി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സ​മ്മാ​ന​ത്തു​ക ആ​യ 20 കോ​ടി​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 16 കോ​ടി​യാ​യി​രു​ന്നു.

ര​ണ്ടാം സ​മ്മാ​ന​വും 20 കോ​ടി​യും മൂ​ന്നാം സ​മ്മാ​നം പ​ത്ത് ല​ക്ഷ​വും നാ​ലാം സ​മ്മാ​നം മൂ​ന്ന് ല​ക്ഷ​വു​മാ​ണ്. കൂ​ടാ​തെ മ​റ്റ​ന​വ​ധി സ​മ്മാ​ന​ങ്ങ​ളും ഭാ​ഗ്യ​ശാ​ലി​ക​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്.