ല​ക്‌​നോ: ഇ​ന്ത്യാ സ­​ഖ്യ­​ത്തി­​ലേ­​ക്കി­​ല്ലെ­​ന്ന് ഉത്തർപ്രദേശ് മു​ന്‍ മു­​ഖ്യ­​മ­​ന്ത്രി­​യും ബ­​ഹു­​ജ​ന്‍ സ­​മാ­​ജ് പാ​ര്‍­​ട്ടി (ബിഎസ്പി) അ­​ധ്യ­​ക്ഷ­​യു​മാ­​യ മാ­​യാ­​വ​തി. ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ബി­​എ­​സ്പി ഒ­​റ്റ­​യ്­​ക്ക് മ­​ത്സ­​രി­​ക്കു­​മെ​ന്നും ഒ­​രു പാ​ര്‍­​ട്ടി­​യു­​മാ​യും സ­​ഖ്യ­​ത്തി­​നി­​ല്ലെ­​ന്നും മാ­​യാ​വ­​തി വ്യ­​ക്ത­​മാ​ക്കി.

യു­​പി­​യി​ല്‍ ന­​ട​ന്ന വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ലാ­​ണ് പ്ര­​ഖ്യാ­​പ​നം. ദ­​ളി​ത് വി­​ഭാ­​ഗ­​ത്തി­​ന്‍റെ​യും മു­​സ്‌ലിംകൾ അ­​ട­​ക്ക­​മു­​ള്ള­​വ­​രു­​ടെ​യും പി­​ന്തു­​ണ­​യോ­​ടെ­​യാ​ണ് 2007ല്‍ ​ബി­​എ­​സ്­​പി സ​ര്‍­​ക്കാ­​ര്‍ യു­​പി­​യി​ല്‍ അ­​ധി­​കാ­​ര­​ത്തി​ല്‍ വ­​ന്ന­​ത്. ത­​നി­​ക്ക് ഒ­​രു പാ​ര്‍­​ട്ടി­​യു­​ടെ​യും പി​ന്തു­​ണ ആ­​വ­​ശ്യ­​മി­​ല്ലെ​ന്നും മാ­​യാ​വ­​തി പ­​റ​ഞ്ഞു.

മാ­​യാ­​വ­​തി­​യെ ഇ­​ന്ത്യാ സ­​ഖ്യ­​ത്തി­​ലേ­​ക്ക് കൊ​ണ്ടു​വ­​രാ​ന്‍ കോ​ണ്‍­​ഗ്ര­​സ് അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ ശ്ര­​മി­​ച്ചെ­​ങ്കി­​ലും സ­​മാ­​ജ്‌​വാ​ദി​ പാ​ര്‍­​ട്ടി (എസ്പി) അ­​ധ്യ​ക്ഷ​ന്‍ അ­​ഖി­​ലേ­​ഷ് യാ​ദ­​വ് ഈ ​നീ­​ക്ക­​ത്തി­​ന് ത­​ട­​യി­​ട്ടി­​രു­​ന്നു. മാ­​യാ​വ­​തി ഇ​ന്ത്യാ സ­​ഖ്യ­​ത്തി­​ലേ­​ക്ക് വ­​ന്നാ​ല്‍ സ­​മാ­​ജ്‌​വാ​ദി​ പാ​ര്‍­​ട്ടി ഒ­​പ്പ­​മു­​ണ്ടാ­​കി­​ല്ലെ​ന്ന് അ­​ഖി­​ലേ­​ഷ് വ്യ­​ക്ത­​മാ­​ക്കി­​യി­​രു­​ന്നു.

ഇ­​തി­​നു മ­​റു­​പ­​ടി­​യാ­​യാ­​ണ് മാ­​യാ­​വ­​തി­​യു­​ടെ പ്ര­​ഖ്യാ­​പ​നം. ഇ­​ന്ത്യാ സ­​ഖ്യ­​ത്തി­​ലേ­​ക്ക് താ​ന്‍ അ­​പേ­​ക്ഷ­​യൊ​ന്നും കൊ­​ടു­​ത്തി­​ട്ടി­​ല്ലെ​ന്നും അവർ പ­​രി­​ഹ­​സി­​ച്ചു. ഓ­​ന്തി­​നെ­​പ്പോ­​ലെ നി­​റം മാ­​റു­​ന്ന­​യാ­​ളാ­​ണ് അ­​ഖി­​ലേ­​ഷെ​ന്നും മാ­​യാ​വ­​തി വി­​മ​ര്‍­​ശി​ച്ചു.