തി­​രു­​വ­​ന­​ന്ത­​പു​രം: ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യ വി­​വാ­​ദ­​പ­​രാ­​മ​ര്‍­​ശം മ​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍ തി­​രു­​ത്തി​യ­​ത് സ്വാ­​ഗ­​താ​ര്‍­​ഹ­​മെ­​ന്ന് കെസിബിസി (കേ­​ര­​ള ക­​ത്തോ­​ലി­​ക്കാ മെ­​ത്രാ​ന്‍ സ­​മി­​തി) അ­​ധ്യ​ക്ഷ​ന്‍ ക​ര്‍­​ദി­​നാ​ള്‍ മാ​ര്‍ ബ­​സേ​ലി­​യോ­​സ് ക്ലീ­​മി­​സ് കാ­​തോ­​ലി­​ക്കാ ബാ­​വ. അ­​നാ­​വ­​ശ്യ­​വി­​വാ­​ദം ഒ­​ഴി­​വാ­​ക്കാ­​മാ­​യി­​രു­​ന്നെ​ന്നും അദ്ദേഹം പ്രതികരിച്ചു.

സജി ചെറിയാന്‍റെ പരാമർശത്തിനെതിരേ കെസിബിസി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് പ്രസ്താവന പിൻവലിച്ചുകൊണ്ട് മന്ത്രി രംഗത്തെത്തിയത്. ബി­​ഷ­​പ്പു­​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി­​രു­​ന്നി​ല്‍ പ­​ങ്കെ­​ടു­​ത്ത­​തി­​നേ­​ക്കു­​റി­​ച്ച് മ​ന്ത്രി ബ­​ഹു­​മാ­​ന­​മി​ല്ലാ­​തെ സം­​സാ­​രി​ച്ച­​ത് ഉ­​ചി­​ത­​മാ­​യി­​ല്ലെ­​ന്ന് ഏ­​റ്റ​വും തീ­​വ്ര​ത​യോ​ടെ താ​ന്‍ സ​ര്‍­​ക്കാ­​രി­​നെ അ­​റി­​യി­​ക്കു­​ക­​യാ­​ണെ­​ന്ന് ക​ര്‍­​ദി­​നാ​ള്‍ മാ​ര്‍ ബ­​സേ​ലി­​യോ­​സ് ക്ലീ­​മി­​സ് കാ­​തോ­​ലി­​ക്കാ ബാ­​വ പ്രതികരിച്ചിരുന്നു.

മ​ന്ത്രി പ­​രാ­​മ​ര്‍­​ശം പി​ന്‍­​വ­​ലി­​ച്ച് അ­​തി­​ന് വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കു­​ന്ന­​തു​വ­​രെ കെ­​സി­​ബി­​സി സ​ര്‍­​ക്കാ­​രു­​മാ­​യി സ­​ഹ­​ക­​രി­​ക്കി­​ല്ലെ­​ന്നും അ­​ദ്ദേ­​ഹം മു­​ന്ന­​റി­​യി­​പ്പ് ന​ല്‍​കിയിരുന്നു.

ഇതിന് പിന്നാലെ വാർത്താസമ്മേളനം വിളിച്ച് ബിഷപ്പുമാർക്കെതിരായ കേക്ക്, വീഞ്ഞ് പരാമർശം പിൻവലിക്കുന്നതായി മന്ത്രി അറിയിക്കുകയായിരുന്നു