കൊ​ച്ചി: പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ടി​മാ​ലി ടൗ​ണി​ല്‍ ഭി​ക്ഷ യാ​ചി​ച്ചു സ​മ​രം​ന​ട​ത്തി​യ മ​റി​യ​ക്കു​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​ഞ്ച് മാ​സ​മാ​യി മു​ട​ങ്ങി​യ വി​ധ​വ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​ന്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി.

പു​തു​വ​ര്‍​ഷ​ത്തി​ന് മു​ന്‍​പ് പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​ണ് പ്രധാന ആ​വ​ശ്യം. ഹ​ര്‍​ജി​യി​ല്‍ അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തും സ​ര്‍​ക്കാ​രും ഇ​ന്ന് മ​റു​പ​ടി ന​ല്‍​കി​യേ​ക്കും.