തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ അ​ടു​ത്ത​യാ​ഴ്ച വി​ത​ര​ണം ചെ​യ്യു​മെ​ന്നു ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. അ​തി​നാ​യു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ടു ക​ഴി​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഉ​ട​നി​റ​ങ്ങും. അ​ടു​ത്ത ആ​ഴ്ച പ​ണം ന​ല്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തി​നു ത​രാ​നു​ള്ള പ​ണം കേ​ന്ദ്ര​ത്തി​ൽ നി​ന്നും കി​ട്ടു​ന്നി​ല്ല. കേ​ന്ദ്രം കേ​ര​ള​ത്തി​നു ന​ല്കാ​നു​ള്ള 54,000 കോ​ടി രൂ​പ ന​ല്കാ​തെ സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.