തി​രു​വ​ന​ന്ത​പു​രം: മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യു​ടെ പു​തി​യ ക​ൺ​വീ​ന​റാ​യി മ​ണി വി​ശ്വ​നാ​ഥി​നെ നി​യ​മി​ച്ചു.

ക​ണ്ട​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി ക​സ്റ്റ​ഡ​യി​ലെ​ടു​ത്ത എ​ൻ. ഭാ​സു​രാം​ഗ​നു പ​ക​ര​മാ​ണു നി​യ​മ​നം. ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​താ മി​ൽ​മ മേ​ഖ​ല ക​ൺ​വീ​ന​റാ​കു​ന്ന​ത്.‌‌

പ​ത്തി​യൂ​ർ​ക്കാ​ല ക്ഷീ​രോ​ൽ​പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​ണു മ​ണി വി​ശ്വ​നാ​ഥ്. മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​ദ​വി​യും വ​ഹി​ക്കു​ന്നു​ണ്ട്.