കൊ​ച്ചി: സി​പി​എം ന​വം​ബ​ർ 11​നു കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ മുസ്‌ലിം ലീ​ഗ് സ​ഹ​ക​രി​ക്കു​മെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി. നി​ല​വി​ൽ സി​പി​എം റാ​ലി​യി​ലേ​ക്ക് ലീ​ഗി​നെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. ക്ഷ​ണി​ച്ചാ​ൽ ഉ​റ​പ്പാ​യും പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണ്. രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ത്ത​രം റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട​ണ​മെ​ന്നും മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.