സ്റ്റോ​ക്ഹോം: സാ​ന്പ​ത്തി​ക നൊ​ബേ​ൽ അ​മേ​രി​ക്ക​യു​ടെ സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ ക്ലോ​ഡി​യ ഗോ​ൾ​ഡി​ന്. തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളെ കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​ണ് പു​ര​സ്കാ​രം. സാ​ന്പ​ത്തി​ക നൊ​ബേ​ൽ നേ​ടു​ന്ന മൂ​ന്ന​മ​ത്തെ വ​നി​ത​യാ​ണ് ക്ലോ​ഡി​യ.

ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സാ​മ്പ​ത്തി​ക ശാ​സ്‍​ത്ര വി​ഭാ​ഗം പ്ര​ഫ​സ​ർ കൂ​ടി​യാ​ണ് ക്ലോ​ഡി​യ. 2013-14 വ​ർ​ഷ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ ഇ​ക്ക​ണോ​മി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

ഒ​രു ദ​ശ​ല​ക്ഷം ഡോ​ള​ർ അ​വാ​ർ​ഡ് ല​ഭി​ക്കു​മെ​ന്ന് സ്റ്റോ​ക്ക്ഹോ​മി​ലെ റോ​യ​ൽ സ്വീ​ഡി​ഷ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സ് തി​ങ്ക​ളാ​ഴ്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു മു​മ്പ് ഇ​ലി​നോ​ർ ഓ​സ്ട്രം(2009), എ​സ്ത​ർ ഡ​ഫ്ലോ(2019)​ എ​ന്നീ വ​നി​ത​ക​ളാ​ണ് സാ​മ്പ​ത്തി​ക നൊ​ബേ​ൽ നേ​ടി​യ​ത്.