ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ല്‍ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി കൊ​ല്ല​പ്പെ​ട്ടു. സൗ​ത്ത് ല​ണ്ട​നി​ലെ ക്രോ​യ്ഡ​ണി​ലാ​ണ് സം​ഭ​വം. 15കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വി​ദ്യാ​ര്‍​ഥി​നി​ക്ക് വൈ​ദ്യ​സ​ഹാ​യം ന​ല്‍​കി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

സം​ഭ​വ​ത്തി​ൽ ഹൃ​ദ​യം ത​ക​ർ​ന്നു​വെ​ന്നും ന​മ്മു​ടെ ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ രാ​വും പ​ക​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്നു​വെ​ന്നും ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ് ഖാ​ൻ പ​റ​ഞ്ഞു.