പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് വീ​ട്ട​മ്മ​യെ ക​ടി​ച്ച വളർത്തു​നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ ഉ​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി ശ്രീ​ക​ല​യെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. സ​മീ​പ​ത്ത് ചു​റ്റി​ത്തി​രി​ഞ്ഞ നി​ര​വ​ധി നാ​യ​ക​ളെ ക​ടി​ച്ച ശേ​ഷം ഈ ​നാ​യ ച​ത്ത​തോ​ടെ​യാ​ണ് പേ​വി​ഷ​ബാ​ധ​യെ​ന്ന സം​ശ​യം ഉ​ട​ലെ​ടു​ത്ത​ത്.

മേ​ഖ​ല​യി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.