കീ​വ്: കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലു​ണ്ടാ​യ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ങ്ങ​ളി​ലാ​യി ആ​റ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് യു​ക്രെ​യ്ൻ സേ​ന. എം​ഐ-8 ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡൊ​നെ​റ്റ്സ്ക് മേ​ഖ​ല​യി​ലെ ബ​ഖ്മു​ട്ടി​ന് പ​ടി​ഞ്ഞാ​റു​ള്ള വ​ലി​യ പ​ട്ട​ണ​മാ​യ ക്രാ​മാ​റ്റോ​ർ​സ്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് എ​യ​ർ​ഫോ​ഴ്‌​സ് വ​ക്താ​വ് യെ​വ​ൻ ര​കി​ത, പ​ബ്ലി​ക് ബ്രോ​ഡ്കാ​സ്റ്റ​ർ സ​സ്പി​ൽ​നോ​ട് പ​റ​ഞ്ഞു.