പ​ത്ത​നം​തി​ട്ട: നൗ​ഷാ​ദ് കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഭാ​ര്യ അ​ഫ്‌​സാ​ന​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​ക്ത​മാ​യ ശ​രീ​ര വേ​ദ​ന​യേ​യും ചു​മ​യേ​യും തു​ട​ര്‍​ന്നാ​ണ് അ​ഫ്‌​സാ​ന​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. നൂ​റ​നാ​ട് ആ​ശു​പ​ത്രി​യി​ലാ​ണ് അ​ഫ്‌​സാ​ന ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ഭ​ര്‍​ത്താ​വി​നെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യെന്ന് പോ​ലീ​സ് മ​ര്‍​ദി​ച്ച് പ​റ​യി​പ്പി​ച്ച​താ​ണെ​ന്ന് അ​ഫ്‌​സാ​ന വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ട് ദി​വ​സം തു​ട​ര്‍​ച്ച​യാ​യി ത​ന്നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചാ​ണ് പോ​ലീ​സ് ത​ന്നെ​ക്കൊ​ണ്ട് കു​റ്റം സ​മ്മ​തി​പ്പി​ച്ച​തെ​ന്നും അ​ഫ്‌​സാ​ന പ​റ​ഞ്ഞി​രു​ന്നു.