കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ട്ടൂ​ളി സ്കൈ​ലൈ​ൻ ഗാ​ർ​ന​റ്റ് ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം. ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റ് ക​ത്തി ന​ശി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്ക് ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു.