ചെ​ന്നൈ: ത​ക്കാ​ളി വി​ല കു​തി​ച്ച​തോ​ടെ പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി കി​ലോ​യ്ക്ക് 60 രൂ​പ നി​ര​ക്കി​ൽ ഉ​ത്പ​ന്നം ല​ഭ്യ​മാ​ക്കി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ.

ത​ക്കാ​ളി വി​ല കു​തി​ച്ച് 120 രൂ​പ വ​രെ എ​ത്തി​യ​തോ​ടെ​യാ​ണ് വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

ചെ​ന്നൈ, കോ​യ​ന്പ​ത്തൂ​ർ, സേ​ലം, ഈ​റോ​ഡ്, വെ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി 60 രൂ​പ​യ്ക്ക് ത​ക്കാ​ളി ല​ഭ്യ​മാ​ക്കി​ത്തു​ട​ങ്ങി​യ​താ​യി മ​ന്ത്രി കെ.​ആ​ർ. പെ​രി​യ​ക​റു​പ്പ​ൻ പ​റ​ഞ്ഞു.