കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. ചെ​മ്മ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ണു, പ​വി​ത്ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും നേ​രെ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ന്ന വേ​ള​യി​ലാ​ണ് നാ​ണു​വി​ന്‍റെ കാ​ലി​ൽ നാ​യ ക​ടി​ച്ച​ത്. റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന പ​വി​ത്ര​ന്‍റെ ചെ​വി​യി​ലാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച​ത്.

ഇ​രു​വ​രെ​യും വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.