ന്യൂ​ഡ​ല്‍​ഹി: മ​ല​യാ​ളി ആ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ കെ.​വി. വി​ശ്വ​നാ​ഥ​ന്‍ വെ​ള്ളി​യാ​ഴ്ച സു​പ്രീം കോ​ട​തി ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​ല്‍​ക്കും. പാ​ല​ക്കാ​ട് ക​ല്‍​പാ​ത്തി സ്വ​ദേ​ശി​യാ​ണ് അ​ദ്ദേ​ഹം.

ആ​ന്ധ്രാ ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് സി.​ജെ. പ്ര​ശാ​ന്ത് കു​മാ​ര്‍ മി​ശ്ര​യും സു​പ്രീം കോ​ട​തി ജ​സ്റ്റീ​സാ​യി വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ജ​സ്റ്റീ​സ് ദി​നേ​ഷ് മ​ഹേ​ശ്വ​രി, ജ​സ്റ്റീ​സ് എം.​ആ​ര്‍.​ഷാ എ​ന്നി​വ​ര്‍ വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്ക് ഇ​രു​വ​രെ​യു​മെ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര​ത്തോ​ട് കൊ​ളീ​ജി​യം ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു.

32 വ​ര്‍​ഷ​മാ​യി അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലു​ള്ള വി​ശ്വ​നാ​ഥ​ന്‍ 2009 ലാ​ണ് സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക പ​ദ​വി​യി​ലേ​ക്ക് എ​ത്തി​യ​ത്. പ്ര​ധാ​ന കേ​സു​ക​ളി​ല്‍ ഇ​ദ്ദേ​ഹ​ത്തെ സു​പ്രീം കോ​ട​തി അ​മി​ക്ക​സ് ക്യൂ​റി​യാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.

2013ല്‍ ​അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലാ​യും അ​ദ്ദേ​ഹ​ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2030 ല്‍ ​സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ്ഥാ​ന​ത്തേ​ക്കും കെ.​വി. വി​ശ്വ​നാ​ഥ​ന്‍ എ​ത്തും.