മ​ല​പ്പു​റം: താ​നൂ​ർ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ ബോ​ട്ടി​ന്‍റെ ഉ​ട​മ നാ​സ​റി​നെ ഒ​ളി​വി​ൽ പോ​കാ​നാ​യി സ​ഹാ​യി​ച്ച മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

താ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ലാം, വാ​ഹി​ദ്, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ വീ​ട്ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച നാ​സ​റി​ന് സ​ഹാ​യം ഒ​രു​ക്കി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നേ​ര​ത്തെ, കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ നാ​സ​റി​നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ​താ​യി മ​ല​പ്പു​റം എ​സ്പി സു​ജി​ത് ദാ​സ് അ​റി​യി​ച്ചി​രു​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.