മ​ല​പ്പു​റം: ഒ​ട്ടു​മ്പ്രം തൂ​വ​ൽ​തീ​ര​ത്ത് ന​ട​ന്ന ബോ​ട്ട​പ​ക​ട​ത്തി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​കോ​പ​നം ന​ൽ​കാ​നാ​യി മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, വി. ​അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ താ​നൂ​രി​ലേ​ക്ക് തി​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മ​ന്ത്രി​മാ​ർ താ​നൂ​രി​ലേ​ക്ക് തി​രി​ച്ച​ത്.

രാ​ത്രി ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​പ്പ​തി​ല​ധി​കം പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ട് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ക​ര​യി​ൽ​നി​ന്നും 300 മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.