ക​ണ്ണൂ​ർ: അ​ത്താ​ഴ​ക്കു​ന്ന്, സാ​ദി​രി പ​ള്ളി, കൊ​റ്റാ​ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ ആ​ക്ര​മ​ണം. ഇ​രു​പ​ത് പേ​ര്‍​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു.

പ്ല​സ്ടു വി​ദ്യാ​ർ​ഥി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് നേ​രെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.