കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ആ​ദി​വാ​സി യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​റു പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു. ഇ​വ​ര്‍ വി​ശ്വ​നാ​ഥ​നെ ത​ട​ഞ്ഞുവ​ച്ച ആ​ളു​ക​ള​ല്ലെ​ന്നും സം​ഭ​വ​ദി​വ​സം വി​ശ്വ​നാ​ഥ​നു​മാ​യി സം​സാ​രി​ച്ച​വ​രാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രാ​ണ് ഇ​വ​ര്‍. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​വ​ര്‍ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ളി​ലൂ​ടെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഒ​രു വ്യ​ക്ത​മാ​യ ചി​ത്രം കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.