തി​രു​വ​ന​ന്ത​പു​രം: ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ളജി​ൽ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യ അ​ക്കാ​ദ​മി​ക് കോം​പ്ല​ക്സ് നി​ർ​മി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.

30 കോ​ടി രൂ​പ​യാ​ണ് ചി​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 10 കോ​ടി രൂ​പ നീക്കി വച്ചുവെന്നും മന്ത്രി അറിയിച്ചു.