കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തെ മ​ണ്ണ് മാ​റ്റി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​യി​ലാ​ണ്ടി ചെ​ങ്ങോ​ട്ടു​കാ​വി​നു സ​മീ​പ​മാ​ണ് സം​ഭ​വം.

അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തോ​ടെ ഷൊ​ർ​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ക​യാ​ണ്.