തി​രു​വ​ന​ന്ത​പു​രം: ഏ​ഴു​വ​യ​സു​കാ​ര​നെ ക്രൂ​ര​മാ‌​യി മ​ർ​ദി​ച്ച ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​റ്റു​കാ​ല്‍ സ്വ​ദേ​ശി അ​നു​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

അ​ച്ഛ​ൻ ത​ന്‍റെ അ​ടി​വ​യ​റ്റി​ല്‍ ച​ട്ടു​കം വ​ച്ച് പൊ​ള്ളി​ച്ചെ​ന്നും നാ​യ​യെ കെ​ട്ടു​ന്ന ബെ​ല്‍​റ്റ് കൊ​ണ്ട് അ​ടി​ച്ചെ​ന്നും പ​ച്ച​മു​ള​ക് തീ​റ്റി​ച്ചു​വെ​ന്നും ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ക്കി​യെ​ന്നും കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി.

കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം അ​ടി​യേ​റ്റ​തി​ന്‍റെ പാ​ടു​ക​ളു​ണ്ട്. ഇ​രു കാ​ലു​ക​ള്‍​ക്ക് താ​ഴെ​യും മു​റി​വേ​റ്റ​തി​ന്‍റെ പാ​ടു​ക​ളു​മു​ണ്ട്. ഒ​രു​വ​ര്‍​ഷ​മാ​യി ഇ​യാ​ൾ കു​ഞ്ഞി​നെ ഉ​പ​ദ്ര​വി​ക്കു​ന്നു​ണ്ടാ‌​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​ച്ഛ​ന്‍ അ​ടി​ച്ചി​ട്ടും അ​മ്മ ത​ട​ഞ്ഞി​ല്ലെ​ന്ന് കു​ട്ടി പ​റ​യു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു. സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​ഞ്ജ​ന​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.