തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ള്ളി​ക്ക​ൽ പ​ക​ൽ​ക്കു​റി ആ​റ്റി​ൽ വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ക​ല്ല​മ്പ​ലം നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി വൈ​ഷ്ണ​വ് (19) ആ​ണ് മ​രി​ച്ച​ത്.

ര​ണ്ടാം​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ് വൈ​ഷ്ണ​വ്. വൈ​കു​ന്നേ​രം 5.30 ന് ​നാ​ലം​ഗ സം​ഘം ആ​ണ് ആ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക​ൾ വൈ​ഷ്ണ​വി​നെ ക​ര​യ്ക്കെ​ത്തി​ച്ച് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.