കൊ​ച്ചി: ജോ​ലി​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​മ്പ​നി ഗോ​ഡൗ​ണി​ന് തീ​യി​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പെ​രു​മ്പാ​വൂ​ർ ചേ​ലാ​മ​റ്റ​ത്ത് പ്ലാ​സ്റ്റി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ൽ തീ​യി​ട്ട വി​ശാ​ൽ കു​മാ​റി​നെ​യാ​ണ് (22) പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബീ​ഹാ​ർ ച​മ്പാ​ര​ൻ മി​ന​ർ​വ്വ ബ​സാ​ർ വെ​സ്റ്റ് സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ ഒ​ന്പ​താം തീ​യ​തി​യാ​ണ് ഇ​യാ​ൾ ക​മ്പ​നി ഗോ​ഡൗ​ണി​ന് തീ​വ​ച്ച​ത്. തീ​വ​ച്ച ശേ​ഷം നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​ക്കു​ന്ന​ത്.