ന്യൂ​ഡ​ൽ​ഹി: കു​ൽ​ഗാ​മി​ലെ റെ​ഡ്‌​വാ​നി മേ​ഖ​ല​യി​ൽ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ തി​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും വീ​ണ്ടെ​ടു​ക്കാ​നും ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.