റോ​​​​മി​​​​ൽ ഷ്യാ​​​​ങ്ടെ​​​​ക്
റോ​​​​മി​​​​ൽ ഷ്യാ​​​​ങ്ടെ​​​​ക്
Monday, May 20, 2024 2:59 AM IST
റോം: ​​​​റോം ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീ​​​​സ് കി​​​​രീ​​​​ടം ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ വ​​​​നി​​​​താ താ​​​​രം ഇ​​​​ഗാ ഷ്യാ​​​​ങ്ടെ​​​​ക്കി​​​​ന്. ഫൈ​​​​ന​​​​ലി​​​​ൽ അ​​​​രീ​​​​ന സാ​​​​ബ​​​​ലെ​​​​ങ്ക​​​​യെ 6-2, 6-3ന് ​​​​തോ​​​​ൽ​​​​പ്പി​​​​ച്ചു.

മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഷ്യാ​​​​ങ്ടെ​​​​ക് റോം ​​​​ഓ​​​​പ്പ​​​​ണ്‍ ചാ​​​​ന്പ്യ​​​​നാ​​​​കു​​​​ന്ന​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ നേ​​​​ടു​​​​ന്ന 36-ാമ​​​​ത്തെ ജ​​​​യ​​​​മാ​​​​ണ്. 2013ൽ ​​​​സെ​​​​റീ​​​​ന വി​​​​ല്യം​​​​സി​​​​നു ശേ​​​​ഷം ഒ​​​​രു സീ​​​​സ​​​​ണി​​​​ൽ​​ത്ത​​​​ന്നെ മാ​​​​ഡ്രി​​​​ഡ്, റോം ​​​​ഓ​​​​പ്പ​​​​ണു​​​​ക​​​​ൾ നേ​​​​ടു​​​​ന്ന ആ​​​​ദ്യ​​​​ത്തെ വ​​​​നി​​​​ത​​​​യാ​​​​ണു ഷ്യാ​​​​ങ്ടെ​​​​ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.