സൈ​ന​യ്ക്കു മലേഷ്യൻ ഗ്രാൻപ്രീ കി​രീ​ടം
സൈ​ന​യ്ക്കു മലേഷ്യൻ ഗ്രാൻപ്രീ കി​രീ​ടം
Saturday, January 21, 2017 1:42 PM IST
സാ​റാ​വാ​ക്ക്: പ​രി​ക്കി​ല്‍നി​ന്നു മോ​ചി​ത​യാ​യെ​ത്തി​യ​ശേ​ഷം ഇ​ന്ത്യ​ന്‍ താ​രം സൈ​ന നെ​ഹ്‌​വാ​ളി​ന് ആ​ദ്യ കി​രീ​ടം. ഫോ​ം തി​രി​ച്ചു​പി​ടി​ച്ചെ​ന്ന സന്ദേശം ന​ല്‍കി സൈ​ന മ​ലേ​ഷ്യ​ന്‍ മാ​സ്റ്റേ​ഴ്‌​സ് ഗ്രാ​ന്‍പ്രീ ഗോ​ള്‍ഡ് ബാ​ഡ്മി​ന്‍റ​ണ്‍ കി​രീ​ടം ചൂ​ടി. 46 മി​നി​റ്റ് നീ​ണ്ട ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ താ​യ്‌​ല​ന്‍ഡി​ന്‍റെ പാ​ന്‍പാ​വെ ചോ​ചു​വാ​ങി​നെ​യാ​ണ് സൈ​ന കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 22-20, 22-20.


ര​ണ്ടു ഗെ​യി​മു​ക​ളി​ലും സൈ​ന​യ്ക്കു ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യു​യ​ര്‍ത്തി​യ​ശേ​ഷ​മാ​ണ് പ​തി​നെ​ട്ടു​കാ​രി​യാ​യ താ​യ് താ​രം മു​ട്ടു​ക്കു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ നേ​ടി​യ ശേ​ഷം സൈ​ന​യു​ടെ ആ​ദ്യ കി​രീ​ട​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.